സുഭിക്ഷകേരളം പദ്ധതി പാലക്കാട് ജില്ലയില്‍ പുരോഗമിക്കുന്നു : നിലവില്‍ കൃഷി ഇറക്കിയത് 2900 ഏക്കറിലേറെ പ്രദേശത്ത്

പാലക്കാട് : ഭക്ഷ്യ സ്വയംപര്യാപ്തതയും കോവിഡ് കാല ഭക്ഷ്യക്ഷാമവും മുന്നില്‍ക്കണ്ട് ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതി പ്രകാരം ജില്ലയില്‍ കൃഷി ഇറക്കിയത് 2900 ഏക്കറിലേറെ പ്രദേശത്ത്. തരിശുകിടന്ന മണ്ണും പാഴായി പോകുമായിരുന്ന സമയവുമാണ് പദ്ധതി പ്രകാരം ഉപയോഗപ്രദമാകുന്നത്. കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ …

സുഭിക്ഷകേരളം പദ്ധതി പാലക്കാട് ജില്ലയില്‍ പുരോഗമിക്കുന്നു : നിലവില്‍ കൃഷി ഇറക്കിയത് 2900 ഏക്കറിലേറെ പ്രദേശത്ത് Read More