
റിപ്പോര്‍ട്ട്
ഖാരിഫ് സീസണില്‍ രാജ്യത്ത് ഇത്തവണ 1116.88 ലക്ഷം ഹെക്ടര്‍ പ്രദേശത്ത് കൃഷിയിറക്കി
By ന്യൂസ് ഡെസ്ക്
•
September 25, 2020
തിരുവനന്തപുരം: കോവിഡ്-19 പ്രതിസന്ധി രാജ്യത്ത് ഖാരീഫ് കാര്‍ഷികവിളകളുടെ വിത്ത് വിതയ്ക്കുന്നതിന് തടസ്സമൊന്നും സൃഷ്ടിച്ചിട്ടില്ല. വിത്ത്, കീനാശിനികള്‍, വളങ്ങള്‍, കൃഷിക്കാവശ്യമായ യന്ത്രങ്ങള്‍, വായ്പ എന്നിവ യഥാസമയം കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നത് വഴി ഗവണ്‍മെന്റ് കൂടുതല്‍ പ്രദേശത്ത് വിത്ത് വിതക്കുന്നതിനുള്ള സൗകര്യമൊരുക്കി.ഈ വര്‍ഷം ഇതുവരെ 1116....
Read full story

