
റിപ്പോര്‍ട്ട്
ആലപ്പുഴ: ഓണത്തിന് പൂക്കാലമൊരുക്കി മാരാരിക്കുളം തെക്ക് പഞ്ചായത്ത്
By ന്യൂസ് ഡെസ്ക്
•
August 17, 2021
ആലപ്പുഴ: ഓണത്തിന് സ്വന്തമായി കൃഷിചെയ്ത പൂക്കൾ കൊണ്ട് പൂക്കളമിടും മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ പഞ്ചായത്തിൽ നടത്തിയ ബന്ദിപ്പൂ കൃഷിയുടെ വിളവെടുപ്പ് തുടങ്ങി. പഞ്ചായത്തിലെ 23 വാർഡുകളിലായാണ് ബന്ദിപ്പൂ കൃഷി ചെയ്തത്. വിവിധ സംഘങ്ങളായാണ്...
Read full story

