നേമം പോലീസ് സ്റ്റേഷനില്‍ പ്രതിയുടെ അതിക്രമം

August 7, 2021

തിരുവനന്തപുരം: നേമം പൊലീസ് സ്റ്റേഷനിൽ വിവസ്ത്രനായി പൊലീസുകാരെ അസഭ്യം പറഞ്ഞ് പ്രതി. വെള്ളായണി സ്വദേശി ഷാനവാസ് ആണ് സ്റ്റേഷനിൽ അതിക്രമം നടത്തിയത്. വിവസ്ത്രനായി പൊലീസുകാരെ അസഭ്യം പറഞ്ഞതിന് പിന്നാലെ സ്റ്റേഷനില്‍ ഇയാള്‍ മലമൂത്ര വിസര്‍ജനവും നടത്തി. ലോറി തടഞ്ഞ് നിർത്തി പണം …