പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാരനെ ബൈക്കിടിച്ച് അപായപ്പെടുത്താൻ ശ്രമം
തൃശൂർ: പൊലീസുകാരനെ ബൈക്കിടിച്ച് അപായപ്പെടുത്താൻ ശ്രമം. വില്പനയ്ക്കായി ഹാഷിഷ് ഓയിലുമായി വന്ന യുവാവിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ 2023 മെയ് 10നാണ് സംഭവം. മണ്ണുത്തി മുളയം അയ്യപ്പൻകാവ് സ്വദേശി ആനക്കോട്ടിൽ അജിതിനെ( 20, പുല്ലൻ) പീച്ചി പൊലീസ് സാഹസികമായി പിടികൂടി. കഴിഞ്ഞദിവസം രാത്രി …
പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാരനെ ബൈക്കിടിച്ച് അപായപ്പെടുത്താൻ ശ്രമം Read More