ലിംഗായത്ത് നേതാവ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക്

ബംഗളൂരു: കര്‍ണാടക ബി.ജെ.പിയിലെ പ്രമുഖ ലിംഗായത്ത് നേതാവ് എച്ച്.ഡി. തിമ്മയ്യ പാര്‍ട്ടിയില്‍നിന്നു രാജിവച്ചു. നിയമസഭാ തിരഞ്ഞെടുപ്പു നടക്കാന്‍ മൂന്നുമാസം മാത്രം ശേഷിക്കെയുള്ള രാജി സംസ്ഥാനത്ത് ബി.ജെ.പിക്കേറ്റ കനത്ത തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു. ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവിയുടെ വിശ്വസ്തനായിരുന്ന തിമ്മയ്യ കോണ്‍ഗ്രസില്‍ …

ലിംഗായത്ത് നേതാവ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് Read More