കൊണ്ടോട്ടി നഗരത്തിലെ ലഹരി ഉപയോഗവും വിൽപ്പനയും : കർശന നടപടികളുമായി നഗരസഭ
കൊണ്ടോട്ടി നഗരത്തിലെ ലഹരി ഉപയോഗവും വിൽപ്പനയും തടയുന്നതിനായി വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിലുള്ള സംയുക്ത പരിശോധന ഇന്ന് (ഫെബ്രുവരി ഒൻപത്) ആരംഭിക്കും. പൊലീസ്, എക്‌സൈസ്, റവന്യൂ വകുപ്പുകളും നഗരസഭയും സംയുക്തമായാണ് പരിശോധനക്കി റങ്ങുന്നത്. ഒരു മാസം നീണ്ടുനിൽക്കുന്ന ഘട്ടം ഘട്ടമായ പരിശോധനയും …
കൊണ്ടോട്ടി നഗരത്തിലെ ലഹരി ഉപയോഗവും വിൽപ്പനയും : കർശന നടപടികളുമായി നഗരസഭ Read More