സ്ത്രീവിരുദ്ധ പരാമർശത്തിൽ കെ.സുരേന്ദ്രനെതിരെ കേസെടുത്തു
തിരുവനന്തപുരം∙ സ്ത്രീവിരുദ്ധ പരാമർശത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരെ കേസെടുത്തു. മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.എസ്.സുജാതയുടെ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷന്റെ പരിധിയിലാണ് വിവാദ പ്രസംഗം നടന്ന ഹോട്ടൽ വരുന്നത്. അതിനാൽ കേസ് …
സ്ത്രീവിരുദ്ധ പരാമർശത്തിൽ കെ.സുരേന്ദ്രനെതിരെ കേസെടുത്തു Read More