പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​പ​ണം : യു​വാ​വി​നെ ന​ഗ്ന​നാ​ക്കി കെ​ട്ടി​യി​ട്ട് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച് തെ​രു​വി​ലൂ​ടെ ന​ട​ത്തി

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ മ​യൂ​ർ​ഭ​ഞ്ചി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്ന് യു​വാ​വി​നെ ആ​ൾ​ക്കൂ​ട്ടം ന​ഗ്ന​നാ​ക്കി കെ​ട്ടി​യി​ട്ട് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച് തെ​രു​വി​ലൂ​ടെ ന​ട​ത്തി. ഇ​വ​ർ ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ​ച്ചൊ​ല്ലി നേ​ര​ത്തെ​യും ത​ർ​ക്ക​ങ്ങ​ളും ​പൊ​ലീ​സ് ​കേ​സും നി​ല​നി​ന്നി​രു​ന്നു. ആ​ൾ​ക്കൂ​ട്ടം യു​വാ​വി​ന്‍റെ കാ​ർ അ​ടി​ച്ചു​ത​ക​ർ​ത്തു ജ​നു​വ​രി ര​ണ്ടി​ന് ഇ​രു​വ​രും …

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​പ​ണം : യു​വാ​വി​നെ ന​ഗ്ന​നാ​ക്കി കെ​ട്ടി​യി​ട്ട് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച് തെ​രു​വി​ലൂ​ടെ ന​ട​ത്തി Read More