റിപ്പോര്‍ട്ട്
ദില്ലി :.റെയിൽവേ സ്റ്റേഷനുകളിൽ തിരക്ക് നിയന്ത്രിക്കുന്നതിനായി റെയിൽവേ കര്‍മ്മ പദ്ധതിയുമായി രംഗത്ത്. മഹാ കുംഭമേളയോടനുബന്ധിച്ച് ഡൽഹി റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ തിക്കിലും തിരക്കിലും നിരവധിപേർ മരിക്കാനിടയായതിന്റെ പശ്ചാത്തലത്തിലാണ് റെയിൽവേ ഇത്തരമൊരു നടപടിയിലേക്ക് കടന്നത്. 60...