
റിപ്പോര്‍ട്ട്
നുഴഞ്ഞുകയറ്റത്തിന് ജയ്ഷെ മുഹമ്മദ് ഭീകരര്‍ ഉപയോഗിക്കുന്ന തുരങ്കം കണ്ടെത്തി അതിര്‍ത്തി രക്ഷാസേന
By ന്യൂസ് ഡെസ്ക്
•
May 6, 2022
ശ്രീനഗര്‍: ഇന്ത്യയിലേക്കു നുഴഞ്ഞുകയറാന്‍ പാകിസ്താനില്‍ നിന്നുള്ള ജയ്ഷെ മുഹമ്മദ് ഭീകരര്‍ ഉപയോഗിക്കുന്നതെന്നു കരുതുന്ന തുരങ്കം കണ്ടെത്തിയതായി അതിര്‍ത്തി രക്ഷാസേന. ജമ്മു-കശ്മീരിലെ സാംബ ജില്ലയിലെ രാജ്യാന്തര അതിര്‍ത്തിയിലാണു തുരങ്കം ശ്രദ്ധയില്‍പ്പെട്ടത്. പതിവു പട്രോളിങ്ങിനിടെ 04/05/22 ബുധനാഴ്ച വൈകിട്ടോടെയാണ് 150 മീറ്റര്‍ നീളത്തില്‍ തുരങ്കം...
Read full story

