റഷ്യൻ ഐസ്ബ്രേക്കർ കപ്പലുകളുടെ നിർമാണ കരാർ ഇന്ത്യയ്ക്ക്
ദില്ലി :മഞ്ഞുമൂടിയ പ്രദേശങ്ങളില്‍ ഗതാഗതം സുഗമമാക്കുന്നതിനായുള്ള റഷ്യൻ ഐസ്ബ്രേക്കർ കപ്പലുകളുടെ നിർമാണ കരാർ സ്വന്തമാക്കി ഇന്ത്യ. റഷ്യയ്ക്കായി നാല് ആണവേതര ഐസ് ബ്രേക്കർ കപ്പലുകള്‍ നിർമ്മിക്കാനുള്ള 6,000 കോടി രൂപയുടെ കരാറാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. റഷ്യയുടെ നോർത്തേണ്‍ സീ റൂട്ട് (എൻഎസ്ആർ) …
റഷ്യൻ ഐസ്ബ്രേക്കർ കപ്പലുകളുടെ നിർമാണ കരാർ ഇന്ത്യയ്ക്ക് Read More