പാവങ്ങളുടെ നേതാവിന് ഇന്നു 101-ാം പിറന്നാള്‍
തിരുവനന്തപുരം: ഇന്ന് ഒക്ടോബർ 20. പറഞ്ഞറിയിക്കാൻ കഴിയാത്ത ജീവിത പ്രയാസങ്ങളുടെ നടുവില്‍ നിന്നും കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും പ്രതീക്ഷയായി ഉയർന്നുവന്ന പാവങ്ങളുടെ നേതാവ് വി.എസിന് ഇന്ന് 101-ാം പിറന്നാള്‍. വിഎസ് എന്ന രണ്ടക്ഷരത്തിനു പോരാട്ടമെന്നും അർത്ഥമുണ്ട്. വിഎസ് തൊഴിലാളി വർഗത്തിന്റെ പ്രതീക്ഷയും ആവേശവുമാണ്. …
പാവങ്ങളുടെ നേതാവിന് ഇന്നു 101-ാം പിറന്നാള്‍ Read More