സിനിമ തുടങ്ങുന്നതിനുമുമ്പ് ഇത്രയും നന്ദി പറയേണ്ട ആവശ്യം ഉണ്ടോ :: ടി എം കൃഷ്ണ

മലയാളസിനിമയിൽ സിനിമ തുടങ്ങുന്നതിന് മുമ്പ് മുതിർന്ന അഭിനേതാക്കൾക്കും മറ്റ് സിനിമാ പ്രവർത്തകർക്കും ഫാൻസ് അസോസിയേഷനുകൾക്കും തുടങ്ങി നീണ്ട നിരക്ക് നന്ദി പ്രകടനം നടത്തുന്ന ശീലമുണ്ട്. ഇങ്ങിനെയൊരു നന്ദി പറച്ചിൽ ആവശ്യമുണ്ടോ എന്ന ചോദ്യവുമായി പ്രമുഖ സംഗീതജ്ഞൻ ടി എം കൃഷ്ണ ട്വിറ്ററിൽ …

സിനിമ തുടങ്ങുന്നതിനുമുമ്പ് ഇത്രയും നന്ദി പറയേണ്ട ആവശ്യം ഉണ്ടോ :: ടി എം കൃഷ്ണ Read More

കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനും കിഫ്ബിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയുടെ എറണാകുളത്ത് നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ എല്ലാ പദ്ധതി നിര്‍വഹണവും കൈകാര്യം ചെയ്യുന്നത് കിഫ്ബി ആണെന്നും ഇത് …

കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍ Read More

ഉദ്യോഗസ്ഥര്‍ പറയുന്നിടത്ത് ഒപ്പിടാന്‍ മന്ത്രി റബര്‍ സ്റ്റാമ്പാണോയെന്ന് കോടതി

കൊച്ചി: മന്ത്രി റബര്‍സ്റ്റാമ്പാണോയെന്ന കോടതി. പാലാരിവട്ടം അഴിതിക്കേസില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടാണ് ഒപ്പിട്ടതെന്ന് ഇബ്രാഹിം കുഞ്ഞ് കോടതിയില്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് കോടതി ഇങ്ങനെ പ്രതികരിച്ചത്. ജാമ്യാപോക്ഷയില്‍ വിധിപറയാനായി കേസ് തിങ്കളാഴ്ചത്തേക്ക് (14.12.2020) മാറ്റി നിയമ സഭാ സ്പീക്കറുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് …

ഉദ്യോഗസ്ഥര്‍ പറയുന്നിടത്ത് ഒപ്പിടാന്‍ മന്ത്രി റബര്‍ സ്റ്റാമ്പാണോയെന്ന് കോടതി Read More