ശ്രീലങ്കന്‍ പ്രതിസന്ധി: കേന്ദ്രത്തിന്റെ സര്‍വകക്ഷി യോഗം

July 19, 2022

ന്യൂഡല്‍ഹി: ഏതാനും ആഴ്ചകളായി തുടരുന്ന ശ്രീലങ്കന്‍ പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം ഇന്ന്. ധനമന്ത്രി നിര്‍മലാ സീതാരാമന്‍, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.ഡിഎംകെ, എഐഎഡിഎംകെ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് …

ഭക്ഷ്യ കയറ്റുമതി നിരോധിച്ച് യുക്രൈന്‍

March 10, 2022

കീവ്: പ്രധാന കാര്‍ഷിക ഉല്‍പ്പന്നങ്ങളായ ഗോതമ്പ്, ചോളം, ധാന്യങ്ങള്‍, മാംസം, ഉപ്പ് എന്നിവയുടെ കയറ്റുമതി നിരോധിച്ച് യുക്രൈന്‍ സര്‍ക്കാര്‍.കാബിനറ്റ് പാസാക്കിയ പ്രമേയം അനുസരിച്ച് ഓട്‌സ്, തിന, കുതിരയ്ക്കു കൊടുക്കുന്ന ഗോതമ്പ്, പഞ്ചസാര, ഉപ്പ്, ഗോതമ്പ്, കന്നുകാലികളും അതിന്റെ ഉപോല്‍പ്പന്നങ്ങള്‍ എന്നിവ കയറ്റുമതി …

യുക്രൈന്‍ ജനതയ്ക്ക് മാനുഷിക സഹായങ്ങളെത്തിക്കാന്‍ ഇന്ത്യ

March 1, 2022

ന്യൂഡല്‍ഹി: യുക്രൈന്‍ ജനതയ്ക്ക് മാനുഷികമായ എല്ലാ സഹായങ്ങളും നല്‍കാന്‍ ഇന്ത്യ. മരുന്നടക്കം തലസ്ഥാനമായ കീവില്‍ എത്തിക്കും.അതിനിടെ, യുക്രൈനിലുള്ള ഇന്ത്യക്കാരെ അവിടെനിന്നു തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളും ഊര്‍ജ്ജിതമാണ്. യൂറോപ്പിലെ ഇന്ത്യന്‍ എംബസികളിലെ അധികൃതരെയും ഇതിനായി ഉപയോഗിക്കും. യുക്രൈന്‍ അതിര്‍ത്തിയിലുള്ള രാജ്യങ്ങളില്‍ എത്തി രക്ഷാദൗത്യം ഏകോപിപ്പിക്കാനാണ് …

യുക്രൈനിലെ ഇന്ത്യക്കാര്‍ക്കായി കണ്‍ട്രോള്‍ റൂം തുറന്നു

February 17, 2022

ന്യൂഡല്‍ഹി: യുദ്ധഭീതി തുടരുന്ന യുക്രൈനിലെ ഇന്ത്യക്കാര്‍ക്കായി വിദേശകാര്യമന്ത്രാലയം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. നാട്ടിലേക്കു തിരിച്ചുപോകാന്‍ വിമാന ടിക്കറ്റുകള്‍ ലഭിക്കുന്നില്ല എന്നതുള്‍പ്പെടെയുള്ള പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇന്ത്യയിലും യുക്രൈനിലും ഹെല്‍പ്പ്ലൈന്‍ സംവിധാനം ഒരുക്കിയത്. കീവിലെ ഇന്ത്യന്‍ എംബസിയുടെ കീഴിലാണ് …

ടിക്കറ്റ് നിരക്ക് കൂട്ടിയില്ലെങ്കിൽ വിദ്യാര്‍ഥികളെ കയറ്റാനാകില്ല: ബസുടമകള്‍

October 9, 2021

തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്കില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ സ്കൂള്‍ തുറന്നാലും സ്വകാര്യ ബസുകളില്‍ കുട്ടികളെ കയറ്റാനാകില്ലെന്നു ബസുടമകള്‍. മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും നിരവധി തവണ നിവേദനം നല്‍കിയിട്ടും അനുകൂല നിലപാടില്ല. ഡീസല്‍ വില നൂറിനോടടുത്ത സാഹചര്യത്തില്‍ നിരത്തുകളില്‍നിന്ന് മുഴുവന്‍ സ്വകാര്യ ബസുകളും …

റോഹിങ്ക്യൻ അഭയാർത്ഥി പ്രശ്നം തീവ്രവാദത്തിൻ്റെ വളർച്ചയ്ക്ക് കാരണമാകുമെന്ന് ബംഗ്ലാദേശ്

September 15, 2020

ധാക്ക : റോഹിങ്ക്യൻ അഭയാർത്ഥി പ്രശ്നം പരിഹരിക്കാൻ മ്യാന്മാർ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ അത് മേഖലയിൽ തീവ്രവാദത്തിൻ്റെ വളർച്ചയ്ക്ക് കാരണമാകുമെന്ന് ബംഗ്ലാദേശ്. ഇരുപത്തി ഏഴാമത് ആസിയാൻ റീജിയണൽ ഫോറത്തിൻ്റെ മന്ത്രിതല യോഗത്തിൽ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ കെ മോമനാണ് ഇക്കാര്യം …

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി: ജനുവരിമാസത്തെ ശമ്പളം 5ന് മുമ്പ് വിതരണം ചെയ്യും

December 28, 2019

തിരുവനന്തപുരം ഡിസംബര്‍ 28: കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി സമഗ്ര പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍. ജീവനക്കാരുടെ ജനുവരി മാസത്തെ ശമ്പളം 5ന് മുമ്പ് വിതരണം ചെയ്യും. ത്രികക്ഷികരാര്‍ ഉണ്ടാക്കുമെന്നും ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ വ്യക്തമാക്കി. കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധി പരിഹരിക്കുന്നതിന് പുതിയ ബസുകള്‍ …

കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി: തൊഴിലാളി സംഘടനയുമായി ഗതാഗതമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

December 28, 2019

തിരുവനന്തപുരം ഡിസംബര്‍ 28: കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിയില്‍ തൊഴിലാളി സംഘടനകളുമായി ഗതാഗതമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ സെക്രട്ടേറിയേറ്റിന് മുമ്പില്‍ നടത്തിയിരുന്ന സത്യാഗ്രഹം അവസാനിപ്പിച്ചു. ശമ്പള പ്രതിസന്ധിയില്‍ കോണ്‍ഗ്രസ് അനുകൂല തൊഴിലാളി സംഘടനയായ ടിഡിഎഫ് അടുത്ത മാസം 20 …

മഹാരാഷ്ട്രയില്‍ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങള്‍

November 26, 2019

മുംബൈ നവംബര്‍ 26: മഹാരാഷ്ട്രയില്‍ നാളെ വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതിയുടെ ഉത്തരവ് വന്നതിന് പിന്നാലെ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങള്‍. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ വീട്ടില്‍ ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാറും ബിജെപി എംഎല്‍എമാരും നേതാക്കളും …

ഭയപ്പെടുത്തുന്ന സാമ്പത്തിക പ്രതിസന്ധിയൊന്നും സംസ്ഥാനത്ത് ഇല്ലെന്ന് തോമസ് ഐസക്

November 19, 2019

തിരുവനന്തപുരം നവംബര്‍ 19: സാമ്പത്തിക ഞെരുക്കമുണ്ടെങ്കിലും ഭയപ്പെടാനുള്ള സാമ്പത്തിക പ്രതിസന്ധിയൊന്നും സംസ്ഥാനത്തില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. കേന്ദ്രത്തില്‍ നിന്ന് ജിഎസ്ടി കുടിശ്ശിക കിട്ടാത്തതാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും ഐസക് പറഞ്ഞു. ശമ്പള വിതരണത്തിന്ശേഷം സാമ്പത്തിക നിയന്ത്രണം കൊണ്ടുവരേണ്ട അവസ്ഥ കഴിഞ്ഞ …