ക്രിമിനല്‍ നടപടി ചട്ട പരിഷ്‌ക്കരണ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

ന്യൂഡല്‍ഹി: ക്രിമിനല്‍ നടപടി ചട്ട പരിഷ്‌ക്കരണ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷ ബഹളത്തിനിടെ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയാണ് ബില്‍ അവതരിപ്പിച്ചത്. ശിക്ഷിക്കപ്പെട്ടവരുടെയും അറസ്റ്റിലായവരുടെയും ശാരീരികവും ജീവശാസ്ത്രപരവുമായ വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസിന് അനുമതി നല്‍കുന്നതാണ് ബില്ല്. 1920ലെ ഐഡന്റിഫിക്കേഷന്‍ ഓഫ് പ്രിസണേഴ്‌സ് …

ക്രിമിനല്‍ നടപടി ചട്ട പരിഷ്‌ക്കരണ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു Read More