ഝാര്‍ഖണ്ഡില്‍ ഭാര്യയെയും 5-വയസ്സുള്ള മകനെയും കൊലപ്പെടുത്തിയ യുവാവ് പോലീസ് പിടിയില്‍

സരായികേല: ഝാര്‍ഖണ്ഡില്‍ ഭാര്യയെയും അഞ്ചുവയസ്സുകാരനായ മകനെയും തലയ്ക്കടിച്ച് കൊലപ്പെടുത്തി . സരായികേല ജില്ലയില്‍ മാർച്ച് 31തിങ്കളാഴ്ച രാവിലെയോടെയാണ് സംഭവം. സംഭവത്തിനുശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ട ശുക്രം മുണ്ഡഎന്നയാൾ അധികം വെെകാതെ പോലീസ് പിടിയിലാവുകയും ചെയ്തു. ഭാര്യയായ പാര്‍വതി ദേവിയെയും മകനായ ഗണേഷ് മുണ്ഡയെയും …

ഝാര്‍ഖണ്ഡില്‍ ഭാര്യയെയും 5-വയസ്സുള്ള മകനെയും കൊലപ്പെടുത്തിയ യുവാവ് പോലീസ് പിടിയില്‍ Read More

തെലങ്കാനയിൽ എസ്.ബി.ഐ എ.ടി.എം തകര്‍ത്ത് 30 ലക്ഷം കവര്‍ന്ന് അഞ്ചംഗ സംഘം

ഹൈദരാബാദ്: തെലങ്കാനയില്‍ എ.ടി.എം തകര്‍ത്ത് പണം കവർന്നു. നാല് മിനിറ്റുകൾക്കുള്ളിലാണ് 30 ലക്ഷം രൂപയുടെ കവർച്ച നടന്നത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യം പുറത്തുവന്നു. രംഗറെഡ്ഡി ജില്ലയിലുള്ള എസ്.ബി.ഐയുടെ എ.ടി.എമ്മില്‍ മാർച്ച് 2 ഞായറാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം. സി.സി.ടി.വി ക്യാമറയില്‍ എന്തോ സ്‌പ്രേ …

തെലങ്കാനയിൽ എസ്.ബി.ഐ എ.ടി.എം തകര്‍ത്ത് 30 ലക്ഷം കവര്‍ന്ന് അഞ്ചംഗ സംഘം Read More

തമിഴ്നാട്ടിലെ ദിണ്ടിഗലില്‍ നടന്ന സ്ഫോടനത്തില്‍ ഒരു മലയാളി കൊല്ലപ്പെട്ടു

തമിഴ്നാട്ടിലെ ദിണ്ടിഗലില്‍ മലയാളി സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. കോട്ടയം പൊൻകുന്നം കൂരാലി സ്വദേശി സാബു ജോണ്‍ (59) ആണ്‌ കൊല്ലപ്പെട്ടത്. തോട്ടത്തില്‍ അഴുകിയ നിലയിലാണ് മൃതദേഹം കണ്ടത്. ദിണ്ടിഗലില്‍ മാമ്പഴത്തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുകയായിരുന്നു. മൃതദേഹത്തിന് കുറഞ്ഞത് നാലുദിവസത്തെ പഴക്കം ഉണ്ടെന്ന് പൊലീസ് …

തമിഴ്നാട്ടിലെ ദിണ്ടിഗലില്‍ നടന്ന സ്ഫോടനത്തില്‍ ഒരു മലയാളി കൊല്ലപ്പെട്ടു Read More