ജയിലില്‍ കഴിയുന്ന സിദ്ദു ഏപ്രില്‍ 1ന് മോചിതനാകും
റിപ്പോര്‍ട്ട്

ജയിലില്‍ കഴിയുന്ന സിദ്ദു ഏപ്രില്‍ 1ന് മോചിതനാകും

By ന്യൂസ് ഡെസ്ക് April 1, 2023
ചണ്ഡിഗഡ്: റോഡിലുണ്ടായ സംഘട്ടനത്തേത്തുടര്‍ന്ന് ഒരാള്‍ മരിക്കാനിടയായ കേസില്‍ ഒരുവര്‍ഷത്തെ തടവുശിക്ഷയനുഭവിക്കുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് പി.സി.സി. അധ്യക്ഷനുമായ നവ്ജോത് സിങ് സിദ്ദു 2023 ഏപ്രില്‍ 1ന് ജയില്‍മോചിതനാകും. 34 വര്‍ഷം മുമ്പത്തെ കേസിലാണു മുന്‍ ക്രിക്കറ്റ് താരം കൂടിയായ...
Read full story