കണ്ണൂർ കോർപ്പറേഷനിൽ ശവസംസ്കാരത്തിന് നൽകുന്ന സാധനങ്ങൾ മോഷ്ടിക്കുന്നതായി പരാതി
കണ്ണൂർ: കൊവിഡ് ബാധിച്ച് മരിച്ചവരെ സംസ്കരിക്കാനായി ബന്ധുക്കൾ വാങ്ങി നൽകുന്ന നെയ്യുൾപെടെയുള്ള സാധനങ്ങൾ പയ്യാമ്പലം ശ്മശാനത്തിലെ ജീവനക്കാർ മോഷ്ടിക്കുന്നതായി പരാതി.കോർപറേഷനിലെ ശുചീകരണ തൊഴിലാളികളാണ് പയ്യാമ്പലത്ത് ശവസംസ്കാരം നടത്തുന്നത്. മരിച്ചവരുടെ ബന്ധുക്കൾ നൽകിയ പരാതി യുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. രാകേഷിന്റെ ബന്ധുവിന്റെ …
കണ്ണൂർ കോർപ്പറേഷനിൽ ശവസംസ്കാരത്തിന് നൽകുന്ന സാധനങ്ങൾ മോഷ്ടിക്കുന്നതായി പരാതി Read More