ദര്‍ശിനിക്ക് ഇനി ശംഖിനി വനത്തില്‍ അന്ത്യ വിശ്രമം
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മുതിര്‍ന്ന പിടിയാന മതിലകം ദര്‍ശിനിക്ക് ശംഖിനി വനത്തില്‍ അന്ത്യ വിശ്രമം. 65 വയസുളള ദര്‍ശിനി 2021 മെയ് 29 ശനിയാഴ്‌ച വൈകിട്ട് 9.30 നാണ് ചരിഞ്ഞത്. മൂത്രാശയത്തില്‍ അണുബാധ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഒരാഴ്‌ചയായി ചികിത്സയിലായിരുന്നു. ദര്‍ശിനിയെ …
ദര്‍ശിനിക്ക് ഇനി ശംഖിനി വനത്തില്‍ അന്ത്യ വിശ്രമം Read More