
റിപ്പോര്‍ട്ട്
പൊന്‍കുന്നം: മതനിരപേക്ഷ ചിന്തയോടെ ജനങ്ങള്‍ താമസിക്കുന്ന നാടാണു കേരളമെന്നും ഏതു വിശ്വാസിക്കും അവിശ്വാസിക്കും സ്വൈര്യമായി ജീവിക്കാനുള്ള അവസ്ഥയാണ് ഇവിടെ ഉള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.വര്‍ഗീയ സംഘര്‍ഷങ്ങളില്ലാത്ത നാടാണു കേരളം. എന്നിട്ടും എന്ത് അപകടമാണ് അമിത്...
