കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതികളായ നേതാക്കള്‍ക്കെതിരെ എന്തുകൊണ്ടാണ് പാര്‍ട്ടി നടപടി എടുക്കാത്തതെന്ന് വി.ഡി സതീശന്‍. അയ്യപ്പന്‍റെ സ്വര്‍ണം പാര്‍ട്ടി നേതാക്കള്‍ മോഷ്ടിച്ചു എന്നാണ് കണ്ടെത്തിയത്. കുറ്റപത്രം സമര്‍പ്പിക്കാത്തതു കൊണ്ടാണ് പ്രതികള്‍ പുറത്തുവന്നത്. എന്തിനു...
Read full story