ചൈനയില്‍ മഴ പെയ്താല്‍ കേരളത്തില്‍ കുടപിടിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകളെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: ചൈനയില്‍ മഴ പെയ്താല്‍ കേരളത്തില്‍ കുടപിടിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകളെന്ന് വി ഡി സതീശന്‍. ആഭ്യന്തര സുരക്ഷക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ചൈനയെ പിന്തുണക്കുന്ന സിപിഎം നിലപാട് അപലപനീയമാണ്. രാജ്യതാൽപര്യമാണോ ചൈനീസ് താൽപര്യമാണോ വലുതെന്ന് വ്യക്തമാക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു. കണ്ണൂര്‍ വിസി …

ചൈനയില്‍ മഴ പെയ്താല്‍ കേരളത്തില്‍ കുടപിടിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകളെന്ന് വി ഡി സതീശന്‍ Read More