മലപ്പുറം നഗരസഭ മുൻ അംഗത്തെ സിപിഎം പാർട്ടിയിൽ നിന്നും പുറത്താക്കി

മലപ്പുറം: പോക്സോ കേസിൽ പ്രതി ചേർക്കപ്പെട്ട മലപ്പുറം നഗരസഭ മുൻ അംഗത്തെ സിപിഎം പാർട്ടിയിൽ നിന്നും പുറത്താക്കി. കെ വി ശശികുമാറിനെതിരെയാണ് സിപിഎം നടപടിയെടുത്തത്. എയ്ഡഡ് സ്കൂൾ അധ്യാപകനായിരുന്ന ശശികുമാറിനെതിരെ നേരത്തെ മീ ടൂ ആരോപണം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് ശശികുമാർ …

മലപ്പുറം നഗരസഭ മുൻ അംഗത്തെ സിപിഎം പാർട്ടിയിൽ നിന്നും പുറത്താക്കി Read More