ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ളയിൽ സോ​ണി​യ ഗാ​ന്ധി​ക്ക് പ​ങ്കു​ണ്ടെ​ന്ന് ക​രു​തു​ന്നി​ല്ല : സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ.​ബേ​ബി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ സോ​ണി​യ ഗാ​ന്ധി​ക്ക് പ​ങ്കു​ണ്ടെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ.​ബേ​ബി. സോ​ണി​യ ഗാ​ന്ധി​ക്ക് എ​തി​രെ ഇ​തു​വ​രെ ഒ​രു തെ​ളി​വും വ​ന്നി​ട്ടി​ല്ല.ആ​കെ പു​റ​ത്ത് വ​ന്നി​ട്ടു​ള്ള​ത് ചി​ത്ര​ങ്ങ​ൾ മാ​ത്ര​മാ​ണ്. എ​ന്നാ​ൽ പ്ര​തി​ക​ളി​ൽ ചി​ല​ർ സോ​ണി​യ ഗാ​ന്ധി​യെ സ​ന്ദ​ർ​ശി​ച്ചു. ഇ​ത്ര​യും സു​ര​ക്ഷ​യു​ള്ള …

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ളയിൽ സോ​ണി​യ ഗാ​ന്ധി​ക്ക് പ​ങ്കു​ണ്ടെ​ന്ന് ക​രു​തു​ന്നി​ല്ല : സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ.​ബേ​ബി Read More

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടുപ്പിൽ എ​ൽ​ഡി​എ​ഫ് മി​ക​ച്ച വിജയം നേടും : സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ.​ബേ​ബി

കൊ​ല്ലം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് ച​രി​ത്ര വി​ജ​യം നേ​ടു​മെ​ന്നും മി​ക​ച്ച മു​ന്നേ​റ്റ​മു​ണ്ടാ​ക്കു​മെ​ന്നും സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ.​ബേ​ബി. ത​ദ്ദേ​ശ തെ​ര​ഞെ​ടു​പ്പി​ൽ പൊ​തു​വെ മി​ക​ച്ച മു​ന്നേ​റ്റം ഇ​ട​ത​നു​കൂ​ല​മാ​യി ഉ​ണ്ടാ​കാ​റു​ണ്ട്. അ​ത് ത​ന്നെ ഇ​ത്ത​വ​ണ​യും പ്ര​തീ​ക്ഷി​ക്കു​ക​യാ​ണ്. പൊ​തു രാ​ഷ്ട്രീ​യ സ്ഥി​തി ച​ർ​ച്ച​യാ​കും. വ​ർ​ഗീ​യ​ത​ക്കെ​തി​രെ ജ​ന​വി​ധി​യാ​ണ് …

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടുപ്പിൽ എ​ൽ​ഡി​എ​ഫ് മി​ക​ച്ച വിജയം നേടും : സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ.​ബേ​ബി Read More