മലപ്പുറം: മലപ്പുറം പുളിക്കലിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ സ്ഥാപനത്തിനെതിരെ സി.പി.എം ഫ്ലക്സ്. വിവാദ ഫാക്ടറി പൂട്ടണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഫ്ലക്സ്. ഈ ഫാക്ടറി പൂട്ടണമെന്ന ആവശ്യത്തോട് പഞ്ചായത്ത് നിരന്തരം മുഖം തിരിച്ചതിനെ തുടർന്നായിരുന്നു പാർട്ടി...
Read full story