കൊല്ലം | കൊല്ലം കടയ്ക്കലില്‍ സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷത്തിൽ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു. സിപിഎം കാറ്റാടിമൂട് ബ്രാഞ്ച് സെക്രട്ടറി വിഥുനാണ് കുത്തേറ്റത്. സംഘര്‍ഷത്തില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു . കടയ്ക്കലില്‍ വിവിധ വിദ്യാലയങ്ങളില്‍ നടന്ന സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള...
Read full story

