സിപിഎം സമ്മേളനത്തില്‍ സംഘര്‍ഷം
കൊട്ടാരക്കര : സിപിഎം കോട്ടത്തല ലോക്കല്‍ കമ്മറ്റി പരിധിയിലെ ചെമ്പന്‍ പൊയ്‌ക ബ്രാഞ്ച് സമ്മേളനത്തില്‍ കയ്യാങ്കളിയും സംഘര്‍ഷവും .കയ്യേറ്റത്തിനിടയില്‍ പ്രവര്‍ത്തകരില്‍ ഒരാള്‍ കത്തിയെടുത്തതിനെ തുടര്‍ന്ന് സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടയുളളവര്‍ ഭയന്ന് ഓടി. സംഘര്‍ഷത്തെ തുടര്‍ന്ന് സമ്മേളനം ഒഴിവാക്കി. സംഭവത്തില്‍ പാര്‍ട്ടി ഏരിയാ …
സിപിഎം സമ്മേളനത്തില്‍ സംഘര്‍ഷം Read More