General
തൃശൂർ: പുതുശേരി സി പിഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി നന്ദനെ 10 -10 -2020 ശനിയാഴ്ച തെളിവെടുപ്പിനെത്തിക്കും. റിമാന്റിലായിരുന്ന നന്ദൻ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. 9-10-2020 വെള്ളിയാഴ്ച അറസ്റ്റ്...