റിപ്പോര്‍ട്ട്
തൃശൂര്‍: തൃശൂര്‍ ചിറ്റിലങ്ങാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി പിയു സനൂപിനെ തലക്കടിച്ച് കൊലപ്പെടുത്തിയത് 2020 ഒക്ടോബര്‍ 8 ന് പോലീസ് കസ്റ്റഡിയിലായ സംഘം തന്നെയാണെന്ന് പോലീസ് കണ്ടെത്തി. സംഘടിതമായ ആക്രമണത്തിലൂടെ ഇന്നലെ അറസ്റ്റിലായ സുജോയും...