തദ്ദേശ തെരഞ്ഞെടുപ്പ്, ഒമ്പത് സീറ്റുകളിൽ സി പി എമ്മും ജോസ്.കെ.മാണി പക്ഷവും മത്സരിക്കും
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലാ പഞ്ചായത്തിലേക്കുള്ള ആകെ 22 സീറ്റുകളിൽ സിപിഎമ്മും കേരള കോണ്‍ഗ്രസ് ജോസ് .കെ. മാണി പക്ഷവും ഒന്‍പത് വീതം സീറ്റുകളില്‍ മത്സരിക്കും. മറ്റ് നാല് സീറ്റുകളിൽ സിപിഐ ആണ് മത്സരിക്കുക. ഒത്തു തീർപ്പ് ചർച്ച പരാജയപ്പെട്ടതിനാൽ …
തദ്ദേശ തെരഞ്ഞെടുപ്പ്, ഒമ്പത് സീറ്റുകളിൽ സി പി എമ്മും ജോസ്.കെ.മാണി പക്ഷവും മത്സരിക്കും Read More