സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം, ചടയമഗലത്ത് ഇതുമുന്നണിയില്‍ പൊട്ടിത്തെറി
കൊല്ലം: സ്ഥാനാര്‍ത്ഥി നിര്‍ണയത്തെചൊല്ലി ചടയമംഗലത്തും ഇതുമുന്നണിയില്‍ പൊട്ടിത്തെറി. ചിഞ്ചുറാണിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ സി പി ഐ പ്രവര്‍ത്തകരാണ് പ്രതിഷേധ പ്രകടനം നടത്തുന്നത്. എ.മുസ്ഥഫയെ സ്ഥാര്ത്ഥിയാക്കമണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. സ്ത്രീകളടക്കം 200 ഓളം പേര് പ്രകടനത്തില്‍ പങ്കെടുത്തു. സിപിഐ സംസ്ഥാന സമിതി അംഗമാണ് ചിഞ്ചുറാണി. …
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം, ചടയമഗലത്ത് ഇതുമുന്നണിയില്‍ പൊട്ടിത്തെറി Read More