രാത്രിയുടെ മറവിലെടുത്ത സർക്കാർ നിലപാട് ആത്മഹത്യാപരം : എഐഎസ്എഫ്
. തിരുവനന്തപുരം: സിപിഐ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചിട്ടും പി.എം.ശ്രീ സ്കൂൾ പദ്ധതിയിൽ ഒപ്പുവെച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് സിപിഐയും എഐഎസ്എഫും. സംസ്ഥാന സർക്കാരിന്റെ നിലപാട് ആത്മഹത്യപരമാണെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി എ അധിനും വിമർശനമുന്നയിച്ചു. വാർത്തകൾ സത്യമാണെങ്കിൽ മുന്നണി മര്യാദകൾ ലംഘിക്കപ്പെട്ടുവെന്ന് സിപിഐ …
രാത്രിയുടെ മറവിലെടുത്ത സർക്കാർ നിലപാട് ആത്മഹത്യാപരം : എഐഎസ്എഫ് Read More