ദേശമംഗലത്ത് മൂന്നുപശുക്കൾ ഷോക്കേററ് ചത്തു

തൃശൂർ : തൃശൂർ ദേശമംഗലത്ത് പശുക്കൾ ഷോക്കേറ്റ് ചത്തു. പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റാണ് മൂന്ന് പശുക്കൾ ചത്തത്. കടുകശ്ശേരി തോട്ടുമൂച്ചിക്കൽ അവറുവിന്റെ മൂന്ന് പശുക്കളാണ് ചത്തത്. ശക്തമായ കാറ്റിൽ വൈദ്യുത കമ്പികൾ പൊട്ടി വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. പാലക്കാട് …

ദേശമംഗലത്ത് മൂന്നുപശുക്കൾ ഷോക്കേററ് ചത്തു Read More

കറവമാടുകളുടെ രോഗങ്ങൾക്ക് ഇനിമുതൽ ആയുർവേദ മരുന്നുകളും

കണ്ണൂർ: കറവമാടുകളുടെ രോഗങ്ങൾക്കും മറ്റും കർഷകർ നിലവിൽ ഇംഗ്ലീഷ് മരുന്നുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഇനിമുതൽ കറവമാടുകളുടെ ആരോഗ്യത്തിന് ആയുർവേദ മരുന്നുകൾ ക്ഷീരകർഷകർക്കെത്തിക്കുന്നു.മിൽമ മലബാർ മേഖലാ യൂണിയൻ കേരള ആയുർവേദിക് സഹകരണ സംഘവുമായി സഹകരിച്ചാണ് വെറ്ററിനറി മരുന്നുകൾ ക്ഷീരകർഷകർക്ക് ലഭ്യമാക്കുന്നത്. ഇന്ത്യയിലെ മിൽക്ക് …

കറവമാടുകളുടെ രോഗങ്ങൾക്ക് ഇനിമുതൽ ആയുർവേദ മരുന്നുകളും Read More