
റിപ്പോര്‍ട്ട്
കോവിഡ് വാക്സില്‍ ആദ്യഘട്ടം 18നും 65നും ഇടയില്‍ പ്രായമുളളവര്‍ക്കെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്
By ന്യൂസ് ഡെസ്ക്
•
November 29, 2020
മുംബൈ: പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന കോവിഡ് വാക്സിന് ആദ്യ ഘട്ടത്തില്‍ 18നും 65നും മദ്ധ്യേയുളളവര്‍ക്കാണ് നല്‍കുകയെന്ന് പൂനെയിലെ സിറം ഇന്‍സ്റ്റിറ്റിറ്റ്യൂട്ട്. 18ന് താഴെയും 65ന് മുകളിലും ഉളളവര്‍ക്ക് ക്ലിനിക്കല്‍ ട്രയല്‍ നടത്താത്തതാണ് അതിന് കാരണം. ഇന്ത്യയില്‍ ആദ്യം വിപണിയിലെത്തുന്നത്...
Read full story



