കുട്ടികള്‍ക്ക് കോവോവാക്സിനും നല്‍കാന്‍ ശുപാര്‍ശ
ന്യൂഡല്‍ഹി: പന്ത്രണ്ട് വയസിന് മുകളിലുള്ള കുട്ടികളുടെ വാക്സിന്‍ യജ്ഞത്തില്‍ പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത ‘കോവോവാക്സിനും’ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ സമിതിയുടെ ശുപാര്‍ശ. 12 മുതല്‍ 17 വരെ പ്രായക്കാര്‍ക്ക് അടിയന്തര സാഹചര്യത്തില്‍ കോവോവാക്സ് കുത്തിവെക്കാന്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. …
കുട്ടികള്‍ക്ക് കോവോവാക്സിനും നല്‍കാന്‍ ശുപാര്‍ശ Read More