രണ്ടാം ഡോസിൽ കോവാക്സിന് പകരം കോവിഷീൽഡ് നൽകിയതായി പരാതി

July 7, 2021

കണ്ണൂർ: കോവിഡ് പ്രതിരോധത്തിനായി കോവാക്‌സിൻ ഒന്നാം ഡോസെടുത്ത ആൾക്ക് രണ്ടാം ഡോസ് കോവിഷീൽഡ് കുത്തിവെച്ചു. കോട്ടയം മലബാർ ഗ്രാമപ്പഞ്ചായത്തിലെ കോട്ടയം കുടുംബാരോഗ്യ കേന്ദ്രത്തിലാണ് 06/07/21 ചൊവ്വാഴ്ച വാക്സിൻ മാറി നൽകിയത്. ഇത് സ്വീകരിച്ച 50 വയസ്സുകാരൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി …