കോവിഡ് പരിശോധന ഇനി സ്വയം നടത്താം; ‘കോവിസെല്‍ഫ്’ കിറ്റ് ഉടൻ വിപണിയിലെത്തും
മുംബൈ: കോവിഡ് പരിശോധന സ്വയം നടത്തുന്നതിനുള്ളഇന്ത്യയുടെ ആദ്യത്തെ കിറ്റ് ‘കോവിസെൽഫ്’ അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ വിപണിയിൽ ലഭ്യമാകുമെന്ന് 05/06/21 ശനിയാഴ്ച വാർത്താ ഏജൻസികൾ റിപ്പോർട് ചെയ്യുന്നു. 250 രൂപ വിലയുള്ള സ്വയം പരിശോധന കിറ്റ് സർക്കാരിന്റെ ഇ-മാർക്കറ്റിങ് സൈറ്റിലും ലഭിക്കും. …
കോവിഡ് പരിശോധന ഇനി സ്വയം നടത്താം; ‘കോവിസെല്‍ഫ്’ കിറ്റ് ഉടൻ വിപണിയിലെത്തും Read More