വയനാട്: ജില്ലയില്‍ 18 വയസ് മുതല്‍ 44 വയസുവരെ പ്രായമുള്ളവരില്‍ മുന്‍ഗണനാ വിഭാഗത്തിന്റെ വാക്സിനേഷന്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. ഈ പ്രായത്തിലുള്ള അനുബന്ധ രോഗമുള്ളവരെയാണ് ആദ്യ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ വിഭാഗത്തിലെ മുന്‍ഗണന...
Read full story
കാസർകോട്: സംസ്ഥാന സർക്കാർ നിർദ്ദേശപ്രകാരം ഏപ്രിൽ 23  മുതൽ കാസർഗോഡ് ജില്ലയിൽ കോവിഡ് വാക്‌സിനേഷൻ കോവിൻ വെബ്‌സൈറ്റിൽ മുൻകൂട്ടി രജിസ്‌ട്രേഷൻ നടത്തുന്നവർക്ക് മാത്രമായിരിക്കുമെന്ന് ഡി.എം.ഒ അറിയിച്ചു. രജിസ്‌ട്രേനുള്ള വെബ്‌സൈറ്റ് ലിങ്ക്: https://selfregistration.cowin.gov.in/ കോവിഷീൽഡ് രണ്ടാം ഡോസ്...
Read full story