രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍

ന്യൂഡല്‍ഹി: വരുംദിവസങ്ങളില്‍ത്തന്നെ രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരാന്‍ സാധ്യതയുണ്ടെന്ന് കേംബ്രിഡ്ജ് സര്‍വകലാശാലാ വിദഗ്ധര്‍. കേസുകളില്‍ സ്ഫോടനാത്മക വളര്‍ച്ച പ്രതീക്ഷിക്കാമെങ്കിലും തീവ്രവളര്‍ച്ചാഘട്ടത്തിന്റെ കാലയളവ് താരതമ്യേനെ കുറവായിരിക്കുമെന്നും വിലയിരുത്തല്‍. പുതിയ രോഗികളുടെ എണ്ണത്തില്‍ ചിലപ്പോള്‍ ഈയാഴ്ചതന്നെ വര്‍ധന രേഖപ്പെടുത്തിയേക്കാം. എന്നാല്‍ ഇത് എത്രവരെപ്പോകുമെന്നത് അപ്രവചനീയമാണെന്നും …

രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ Read More