പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദിയെന്ന് സച്ചിന്‍: ആശുപത്രി വിട്ടു

മുംബൈ: കോവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിഞ്ഞിരുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ആശുപത്രി വിട്ടു. വീട്ടിലെത്തിയ കാര്യം സച്ചിന്‍ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. തനിക്ക് വേണ്ടി പ്രാര്‍ഥിച്ച ആരാധകര്‍ക്കും പരിചരിച്ച മെഡിക്കല്‍ സ്റ്റാഫുകള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. താന്‍ വിശ്രമിക്കുകയും …

പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദിയെന്ന് സച്ചിന്‍: ആശുപത്രി വിട്ടു Read More

മിതമായ നിരക്കില്‍ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് സംസ്ഥാനത്തിന്റെ കടമ : സുപ്രീം കോടതി

ന്യൂ ഡല്‍ഹി: താങ്ങാവുന്ന ചികിത്സാ ചെലവ് മൗലീക അവകാശമാണെന്ന് സുപ്രീം കോടതി. ഒന്നെങ്കിൽ സംസ്ഥാന സര്‍ക്കാരും പ്രദേശിക ഭരണകൂടവും കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം, അല്ലെങ്കില്‍ ദുരന്ത നിവാരണ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്ന ഫീസുകളുടെ പരിധി നിശ്ചയിക്കണമെന്ന് ജസ്റ്റീസ് അശോക് …

മിതമായ നിരക്കില്‍ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് സംസ്ഥാനത്തിന്റെ കടമ : സുപ്രീം കോടതി Read More

കോവിഡാനന്തര ചികിത്സയ്ക്ക് സംവിധാനമൊരുക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡാനന്തര ചികിത്സയുടെ പ്രാധാന്യം കണക്കിലെടുത്ത് പോസ്റ്റ് കോവിഡ് കെയര്‍ സിസ്റ്റം ആരോഗ്യ വകുപ്പ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് രോഗബാധ വന്ന് പോയതിനുശേഷം നല്ല രീതിയിലുള്ള പരിചരണം രോഗികള്‍ക്ക് ആവശ്യമാണ്. അതിനാവശ്യമായ അതിനുള്ള മാര്‍ഗനിര്‍ദേശം ഉടനെ തയാറാക്കും. …

കോവിഡാനന്തര ചികിത്സയ്ക്ക് സംവിധാനമൊരുക്കും: മുഖ്യമന്ത്രി Read More

കൊവിഡ് ചികിത്സയ്ക്കായി ട്രംപിന് നല്‍കിയത് ഭ്രൂണത്തില്‍ നിന്ന് വികസിപ്പിച്ച മരുന്ന്

വാഷിങ്ടണ്‍: കൊവിഡ് ചികിത്സയ്ക്കായി ട്രംപിന് നല്‍കിയത് ഭ്രൂണത്തില്‍ നിന്ന് വികസിപ്പിച്ച മരുന്ന്.ചികിത്സയ്ക്കിടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എടുത്ത മോണോക്ലോണല്‍ ആന്റിബോഡികളുടെ ഒരു കോക്ടെയ്ല്‍ വികസിപ്പിച്ചെടുത്തത് ഗര്‍ഭപിണ്ഡത്തില്‍ നിന്നുള്ള മനുഷ്യ കോശങ്ങള്‍ ഉപയോഗിച്ചാണെന്ന് റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. റെജെനെറോണ്‍ വികസിപ്പിച്ച …

കൊവിഡ് ചികിത്സയ്ക്കായി ട്രംപിന് നല്‍കിയത് ഭ്രൂണത്തില്‍ നിന്ന് വികസിപ്പിച്ച മരുന്ന് Read More

കൊവിഡ് ചികില്‍സ: ജില്ലയില്‍ ഹോം ഐസൊലേഷന് പ്രിയമേറുന്നു

മൂന്നില്‍ രണ്ട് ഭാഗം രോഗികളും കഴിയുന്നത് വീടുകളില്‍ കണ്ണൂര്‍ : ജില്ലയിലെ കൊവിഡ് പോസിറ്റീവ് കേസുകളില്‍ കൂടുതല്‍ പേരും ചികില്‍സയില്‍ കഴിയുന്നത് സ്വന്തം വീടുകളില്‍. ജില്ലയിലെ കൊവിഡ് രോഗികളില്‍ മൂന്നില്‍ രണ്ടിലേറെ പേരും ചികില്‍സയ്ക്കായി വീടുകളാണ് തെരഞ്ഞെടുത്തിരിക്കുന്നത്. കാര്യമായ രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്ത …

കൊവിഡ് ചികില്‍സ: ജില്ലയില്‍ ഹോം ഐസൊലേഷന് പ്രിയമേറുന്നു Read More

വീടുകളില്‍ കോവിഡ് ചികിത്സ; മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ആലപ്പുഴ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം

ആലപ്പുഴ: കോവിഡ് രോഗബാധിതരില്‍ വീടുകളില്‍ ചികിത്സ സ്വീകരിക്കുന്നതിന് താല്‍പ്പര്യപ്പെടുന്നവര്‍ക്ക് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഇതുമായി ബദ്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത ജില്ലയിലെ പഞ്ചായത്തു പ്രസിഡന്റുമാരുടെ വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള യോഗത്തിലാണ് കളക്ടര്‍ …

വീടുകളില്‍ കോവിഡ് ചികിത്സ; മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ആലപ്പുഴ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം Read More