റിപ്പോര്‍ട്ട്
തൃശൂര്‍: കോവിഡ് ബാധിതനായത് ഒരു വട്ടമല്ല മൂന്നു തവണ .പൊന്നൂക്കര പാലവേലി സെബാസ്റ്റ്യന്‍ മകന്‍ സാവിയോ(38). ഏഴ് മാസത്തിനിടെയാണ് മൂന്നു തവണ കൊവിഡ് പൊസിറ്റീവായത്. ഒരു തവണ മസ്ക്കറ്റിൽ വെച്ചും രണ്ടു തവണ കേരളത്തിൽ...