ഒരു ദിവസത്തെ റെക്കോര്‍ഡ് പരിശോധന നേട്ടത്തില്‍ ഇന്ത്യ; നടത്തിയത് 8.5 ലക്ഷം ടെസ്റ്റുകള്‍

August 15, 2020

രോഗമുക്തി നിരക്ക് തുടര്‍ച്ചയായി ഉയര്‍ന്ന് 71.17% ആയി മരണനിരക്ക് 1.95% ആയി കുറഞ്ഞു പ്രതിദിനം 10 ലക്ഷം ടെസ്റ്റുകള്‍ എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്കിടെ, ഒരുദിവസത്തെ ഏറ്റവും കൂടുതല്‍ പരിശോധനകള്‍ എന്ന നേട്ടത്തില്‍ ഇന്ത്യയെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8,48,728 പരിശോധനകളെന്ന റെക്കോര്‍ഡ് …