മലപ്പുറം: കോവിഡ് പ്രതിരോധത്തിന് വിവിധ പദ്ധതികളുമായി വേങ്ങര ബ്ലോക്ക് പഞ്ചായത്ത്

മലപ്പുറം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ പദ്ധതികള്‍ നടപ്പിലാക്കി വേങ്ങര ബ്ലോക്ക്  പഞ്ചായത്ത്. പ്രതീക്ഷ, ഡോക്ടര്‍ @ ഡോര്‍, ടെലി മെഡിസിന്‍, സ്റ്റബിലൈസേഷന്‍ യൂണിറ്റ്, ഓക്‌സി ബാങ്ക് തുടങ്ങി വിവിധ പദ്ധതികളാണ് ആരംഭിച്ചിട്ടുള്ളത്. പദ്ധതികളുടെ നടത്തിപ്പിനായി 82.67 ലക്ഷം രൂപയാണ് ബ്ലോക്ക് …

മലപ്പുറം: കോവിഡ് പ്രതിരോധത്തിന് വിവിധ പദ്ധതികളുമായി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് Read More