ടിപിആര്‍ നിരക്കില്‍ രണ്ടാമതെത്തി കേരളം: കൊവിഡ് വ്യാപനം ശക്തം
ന്യൂഡല്‍ഹി: കേരളത്തില്‍ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൊവിഡ് വ്യാപനം ശ്ക്തമെന്ന് വ്യക്തമാക്കി കണക്കുകള്‍. സംസ്ഥാനത്തെ ടിപിആര്‍ 33.07 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. ഇതോടെ രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവുമധികമുള്ള സംസ്ഥാനങ്ങളില്‍ കേരളം രണ്ടാം സ്ഥാനത്തെത്തി. ടിപിആര്‍ ഏറ്റവും കൂടുതല്‍ ഗോവയിലാണ്. 41 …
ടിപിആര്‍ നിരക്കില്‍ രണ്ടാമതെത്തി കേരളം: കൊവിഡ് വ്യാപനം ശക്തം Read More