പാലക്കാട് ജില്ലയില്‍ 3036 പേര്‍ നിരീക്ഷണത്തില്‍
പാലക്കാട്: പാലക്കാട് ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷണവും കര്‍ശനമായി തുടരുന്നു. ഒരാള്‍ മാത്രമാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇപ്പോള്‍ 2989 പേര്‍ വീടുകളിലും 36 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 7 പേര്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും, 4 പേര്‍ …
പാലക്കാട് ജില്ലയില്‍ 3036 പേര്‍ നിരീക്ഷണത്തില്‍ Read More