
General
കോവിഡ് പ്രോട്ടോകോള്‍ കാറ്റില്‍പറത്തി ചീഫ് സെക്രട്ടറി വകുപ്പുതല സെക്രട്ടറിമാരുടെ യോഗം വിളിച്ചു
By ഡെസ്ക് ന്യൂസ്
•
July 26, 2020
തിരുവനന്തപുരം: കോവിഡ് പ്രോട്ടോകോള്‍ കാറ്റില്‍പറത്തി ചീഫ് സെക്രട്ടറി വകുപ്പ് സെക്രട്ടറിമാരുടെ യോഗംവിളിച്ചത് വിവാദത്തില്‍. വെള്ളിയാഴ്ചയാണ് സെക്രട്ടറിയേറ്റിലുള്ള വകുപ്പ് സെക്രട്ടറമാരുടെ യോഗം വിളിച്ചത്. എയര്‍ കണ്ടീഷന്‍ ചെയ്ത കോണ്‍ഫറന്‍സ് ഹാളിലെ യോഗത്തിനു ശേഷം സെക്രട്ടറിമാര്‍ കോവിഡ്...
Read full story

