കോവിഡ് 19 : ആലപ്പുഴ ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു

ആലപ്പുഴ:  ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനമായി ഉയര്‍ന്നു.  മാര്‍ച്ചില്‍ നാലു ശതമാനമായിരുന്നു.  നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായവര്‍ക്കു വേണ്ടി വ്യാഴാഴ്ച ആരംഭിച്ച ആര്‍ട്ടി -പി സി ആര്‍ ടെസ്റ്റ് തുടരുകയാണ്. ബൂത്ത് അടിസ്ഥാനത്തില്‍ പ്രത്യേക പട്ടിക തയ്യാറാക്കിയാണ് …

കോവിഡ് 19 : ആലപ്പുഴ ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു Read More