കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവർക്ക് സൗജന്യ ചികിത്സ നൽകില്ല: മുഖ്യമന്ത്രി

കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവർക്ക് സൗജന്യ ചികിത്സ നൽകാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകന യോഗത്തിൽ പറഞ്ഞു. വാക്‌സിൻ സ്വീകരിക്കാതെ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ ചികിത്സാചിലവ് സർക്കാർ വഹിക്കില്ല. രോഗങ്ങൾ, അലർജി മുതലായവ കൊണ്ട് വാക്‌സിൻ എടുക്കാൻ സാധിക്കാത്തവർ സർക്കാർ …

കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവർക്ക് സൗജന്യ ചികിത്സ നൽകില്ല: മുഖ്യമന്ത്രി Read More

ആശങ്ക വേണ്ട, പ്ലസ് വണ്‍ പരീക്ഷയെഴുതാൻ യൂണിഫോം നിര്‍ബന്ധമല്ല, സ്കൂൾ തുറക്കൽ ചർച്ച ചെയ്യാൻ യോഗം വിളിച്ചു

തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷയെഴുതാനെത്തുന്ന വിദ്യാര്‍ത്ഥികള്‍ യൂണിഫോം ഇല്ലെങ്കിലും ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ്. പരീക്ഷയെഴുതാനെത്തുന്ന വിദ്യാര്‍ത്ഥികള്‍ യൂണിഫോം നിര്‍ബന്ധമാക്കേണ്ടതില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതല യോഗത്തിൽ തീരുമാനമായി. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കിയാകും പരീക്ഷാ നടത്തിപ്പ്. വിദ്യാർത്ഥികൾക്ക് ഒരു …

ആശങ്ക വേണ്ട, പ്ലസ് വണ്‍ പരീക്ഷയെഴുതാൻ യൂണിഫോം നിര്‍ബന്ധമല്ല, സ്കൂൾ തുറക്കൽ ചർച്ച ചെയ്യാൻ യോഗം വിളിച്ചു Read More

സംസ്ഥാനത്തെ കോവിഡ് മരണക്കണക്കിൽ വൈരുദ്ധ്യം; എണ്ണം കുറച്ച് കാണിക്കുന്നതായി പരാതി

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മരണക്കണക്കിൽ വൻ വൈരുദ്ധ്യം ഉണ്ടെന്ന് റിപ്പോർട്ടുകൾ. യഥാർഥ കോവിഡ് മരണത്തെക്കാൾ രണ്ടിരട്ടിയോളം കുറച്ചാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതെന്നാണ് ആക്ഷേപം. ആരോഗ്യവകുപ്പ് നിശ്ചയിച്ച വിദഗ്ധസമിതി സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കോവിഡ് മരണങ്ങളിൽ നിന്നും പലതും ഒഴിവാക്കുന്നത് മൂലമാണ് കണക്കുകളിൽ …

സംസ്ഥാനത്തെ കോവിഡ് മരണക്കണക്കിൽ വൈരുദ്ധ്യം; എണ്ണം കുറച്ച് കാണിക്കുന്നതായി പരാതി Read More

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൊവിഡ് സ്ഥിരീകരിച്ചു

ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൊവിഡ് സ്ഥിരീകരിച്ചു. സ്വയം നിരീക്ഷണത്തിൽ പോയ യോഗി ആദിത്യനാഥിന് 14/04/21 ബുധനാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. യോഗിയുടെ ഓഫിസിലെ ചില ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടന്ന് അദ്ദേഹം നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് യോഗി …

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൊവിഡ് സ്ഥിരീകരിച്ചു Read More

വി കെ ശശികലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ബംഗളൂരു: ശ്വാസ തടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വി കെ ശശികലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ ഐസിയുവിലാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അടുത്ത ബുധനാഴ്ച ജയില്‍ മോചിതയാകാനിരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്. പനി, ചുമ, കടുത്ത ശ്വാസതടസം, തളര്‍ച്ച എന്നിവ അനുഭവപ്പെട്ടതോടെ …

വി കെ ശശികലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു Read More

കോവിഡ് പോസിറ്റീവായിട്ടും പിപിഇ കിറ്റ് ധരിച്ച് ജയചന്ദ്രന്‍ നായരെത്തി

തിരുവനന്തപുരം: കുടപ്പന വാര്‍ഡിലെ കൗണ്‍സിലര്‍ ജയചന്ദ്രന്‍ നായര്‍ കോവിഡ് പോസിറ്റീവായിരുന്നതിനാല്‍ പിപിഇ കിറ്റ് ധരിച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്. നഗരസഭയിലെ 99 കൗണ്‍സിലര്‍ മാരും സത്യ പ്രതിജ്ഞ ചൊല്ലിയതി്‌ന ശേഷമാണ് ജയചന്ദ്രന്‍ നായരുടെ ഊഴമെത്തിയത്. ഉച്ചക്ക് 1.30ന് ജനറല്‍ ആശുപത്രിയില്‍ നിന്ന നഗരസഭയുടെ …

കോവിഡ് പോസിറ്റീവായിട്ടും പിപിഇ കിറ്റ് ധരിച്ച് ജയചന്ദ്രന്‍ നായരെത്തി Read More

കോവിഡ് പോസിറ്റീവ് എന്നറിഞ്ഞ് യാത്രക്കാരൻ ബസ് സ്റ്റോപ്പിൽ ഇറങ്ങി പൊട്ടിക്കരഞ്ഞു.

കാസർകോട് : കാസർകോട് ബസ്സിൽ യാത്ര ചെയ്തിയിരുന്ന ആൾ ബസ്സിൽ നിന്ന് ഇറങ്ങി ബസ്റ്റോപ്പിൽ നിന്ന് പൊട്ടിക്കരഞ്ഞു. കാരണം അന്വേഷിച്ച് ആളുകൾ ഓടിക്കൂടി. വിവരമറിഞ്ഞതോടെ നാട്ടുകാർ അതേവേഗതയിൽ ഓടിമറഞ്ഞു. കാസർകോട് ദേശീയപാതയോരത്ത് 19- 10- 2020 തിങ്കളാഴ്ചയാണ് സംഭവം. കോവിഡ് നിരീക്ഷണത്തിലായിരുന്ന …

കോവിഡ് പോസിറ്റീവ് എന്നറിഞ്ഞ് യാത്രക്കാരൻ ബസ് സ്റ്റോപ്പിൽ ഇറങ്ങി പൊട്ടിക്കരഞ്ഞു. Read More

കോവിഡ് സ്ഥിരീകരിച്ചതിനേ തുടര്‍ന്ന് സൈനീകന്‍ തൂങ്ങിമരിച്ചു

പത്തനംതിട്ട: കോന്നിയില്‍ സൈനീകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വളളിക്കോട് സ്വദേശി അഭിലാഷ് (26) ആണ് മരിച്ചത്. അഭിലാഷിന്റെ കോവിഡ് പരിശോധനാഫലം പോസിറ്റീവായതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ പറഞ്ഞു. ജമ്മു കാശ്മീരില്‍ നിന്ന് വീട്ടിലെത്തിയത് 9 ദിവസം മുമ്പാണ്. വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു.

കോവിഡ് സ്ഥിരീകരിച്ചതിനേ തുടര്‍ന്ന് സൈനീകന്‍ തൂങ്ങിമരിച്ചു Read More

കൊവിഡ് പോസിറ്റീവാകുന്ന ഗര്‍ഭിണികള്‍ക്ക് സ്വകാര്യ ആശുപത്രികള്‍ തുടര്‍ ചികിത്സ നിഷേധിക്കരുത്: കണ്ണൂര്‍ ജില്ലാ കലക്ടര്‍

കണ്ണൂര്‍ : കൊവിഡ് പോസിറ്റീവാകുന്ന ഗര്‍ഭിണികള്‍ക്ക് സ്വകാര്യ ആശുപത്രികള്‍ തുടര്‍ ചികിത്സ നിഷേധിക്കരുതെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി  സുഭാഷ് ഉത്തരവിട്ടു.  ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്ന ഗര്‍ഭിണികളെ കൊവിഡ് പോസിറ്റീവ് ആയാല്‍ …

കൊവിഡ് പോസിറ്റീവാകുന്ന ഗര്‍ഭിണികള്‍ക്ക് സ്വകാര്യ ആശുപത്രികള്‍ തുടര്‍ ചികിത്സ നിഷേധിക്കരുത്: കണ്ണൂര്‍ ജില്ലാ കലക്ടര്‍ Read More

ആലപ്പുഴയില്‍ ഒരു കുടുംബത്തിലെ 11 പേര്‍ക്ക് കോവിഡ്; പകര്‍ന്നത് സമ്പര്‍ക്കത്തിലൂടെയെന്ന്

ആലപ്പുഴ: ആലപ്പുഴയില്‍ ഒരു കുടുംബത്തിലെ 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 29ന് രോഗം സ്ഥിരീകരിച്ച കായംകുളം സ്വദേശിയുടെ ബന്ധുക്കളും കുടുംബാംഗങ്ങളുമാണ് ഈ 11 പേര്‍. ചെറുതന സ്വദേശിനികളായ 46 വയസുള്ള സ്ത്രീയും മകളും, കായംകുളം സ്വദേശികളായ 54 വയസുകാരന്‍, രണ്ടു …

ആലപ്പുഴയില്‍ ഒരു കുടുംബത്തിലെ 11 പേര്‍ക്ക് കോവിഡ്; പകര്‍ന്നത് സമ്പര്‍ക്കത്തിലൂടെയെന്ന് Read More