ചിരി ഹെൽപ്പ്ലൈൻ ജനപ്രിയമാകുന്നു; ഇതുവരെയെത്തിയത് 31,084 കോളുകൾ

കുട്ടികളിലെ മാനസികസമ്മർദം ലഘൂകരിക്കാനും അവരെ ‘ചിരി’പ്പിക്കാനും കേരള പോലീസ് ആരംഭിച്ച ചിരി ഹെൽപ്പ് ലൈൻ ജനപ്രിയമാകുന്നു. പദ്ധതി ആരംഭിച്ച് ഒരു വർഷമാകുമ്പോൾ 31,084 പേർ സേവനം പ്രയോജനപ്പെടുത്തിയതായാണു കണക്കുകൾ. കോവിഡ് വ്യാപനത്തെത്തുടർന്ന് വീട്ടിൽ തുടരാൻ നിർബന്ധിതരായ കുട്ടികൾക്ക് ആശ്വാസം പകരുകയെന്ന ലക്ഷ്യത്തോടെയാണു …

ചിരി ഹെൽപ്പ്ലൈൻ ജനപ്രിയമാകുന്നു; ഇതുവരെയെത്തിയത് 31,084 കോളുകൾ Read More

കയ്യിൽ കരുതാം പേന, കുട്ടികളെ ഒഴിവാക്കാം

എറണാകുളം : കോവിഡ് കാലത്ത് എത്തിയ തിരഞ്ഞെടുപ്പിൽ രോഗവ്യാപനം കൂടുതൽ വർധിക്കാതിരിക്കാൻ ആവശ്യമായ നിർദേശങ്ങൾ   മുന്നോട്ടു വെക്കുകയാണ്  ആരോഗ്യ വകുപ്പും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും. വോട്ട് രേഖപ്പെടുത്താനായി വീട്ടിൽ നിന്ന് പുറപ്പെടുന്നത് മുതൽ തിരികെയെത്തുന്നത് വരെ കോവിഡിന് എതിരെ സ്വയം …

കയ്യിൽ കരുതാം പേന, കുട്ടികളെ ഒഴിവാക്കാം Read More

കോവിഡ് കാലത്ത് പ്രകൃതി ചികിത്സയും ആരോഗ്യവും വെബിനാറും ഓൺലൈൻ പ്രശ്നോത്തരിയും സംഘടിപ്പിച്ചു

തിരുവനന്തപുരം: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ  മന്ത്രാലയത്തിന് കീഴിലുള്ള ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ എറണാകുളവും, കായംകുളം എം എസ് എം കോളേജ് എൻ എസ് എസ് യൂണിറ്റും, ദേശീയ ആയുഷ് മിഷനും സംയുക്തമായി  കോവിഡ് കാലത്ത് പ്രകൃതി ചികിത്സയും ആരോഗ്യവും …

കോവിഡ് കാലത്ത് പ്രകൃതി ചികിത്സയും ആരോഗ്യവും വെബിനാറും ഓൺലൈൻ പ്രശ്നോത്തരിയും സംഘടിപ്പിച്ചു Read More

കോവിഡ് കാലം: ജില്ലയിലെ റവന്യൂ ഓഫീസുകളില്‍ നിന്ന് അനുവദിച്ചത് രണ്ടു ലക്ഷം സര്‍ട്ടിഫിക്കറ്റുകള്‍

പത്തനംതിട്ട: കോവിഡ് മഹാമാരിയെ തുടര്‍ന്ന് സമ്പൂര്‍ണ  ലോക്ഡൗണ്‍ ഉള്‍പ്പടെയുള്ള നിയന്ത്രണങ്ങള്‍ നിലവിലിരുന്ന കഴിഞ്ഞ ആറു മാസകാലത്തിനുള്ളില്‍ പത്തനംതിട്ട ജില്ലയിലെ 70 വില്ലേജ് ഓഫീസുകളിലും ആറു താലൂക്ക് ഓഫീസുകളിലുമായി രണ്ട്  ലക്ഷത്തിലധികം സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിച്ചതായി ജില്ലാ കളകടര്‍ പി.ബി നൂഹ് അറിയിച്ചു. ഇതില്‍ …

കോവിഡ് കാലം: ജില്ലയിലെ റവന്യൂ ഓഫീസുകളില്‍ നിന്ന് അനുവദിച്ചത് രണ്ടു ലക്ഷം സര്‍ട്ടിഫിക്കറ്റുകള്‍ Read More

കോവിഡ് കാലത്ത് കേരളത്തിലേക്ക് മടങ്ങിയെത്തിയത് 10,05,211 പേർ

തിരുവനന്തപുരം: കോവിഡ് കാലത്ത് കേരളത്തിലേക്ക് വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെത്തിയത് 10,05,211 പേരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിൽ 62.16 ശതമാനം (6,24,826 പേർ) ആഭ്യന്തര യാത്രക്കാരാണ്. മടങ്ങിവന്നവരിൽ അന്താരാഷ്ട്ര യാത്രക്കാരാർ 3,80,385 (37.84 ശതമാനം) പേരാണ്. …

കോവിഡ് കാലത്ത് കേരളത്തിലേക്ക് മടങ്ങിയെത്തിയത് 10,05,211 പേർ Read More